Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
സ്വീകരണം നൽകി
cancel

ജിദ്ദ: ഉംറ നിർവഹിക്കാൻ എത്തിയ അബ്്ദുറഹ്​മാൻ നഗർ പഞ്ചായത്ത്‌ മുസ്​ലിം ലീഗ്‌ ട്രഷററും ദാറുൽ ഹുദ മാനേജിങ്​ കമ്മിറ്റി അംഗവുമായ സി.കെ മുഹമ്മദ്‌ ഹാജിക്ക്​ എ.ആർ നഗർ പഞ്ചായത്ത്‌ ജിദ്ദ കെ.എം.സി.സി സ്വീകരണം നൽകി. ശറഫിയ്യ ഹിൽടോപ്‌ ഹോട്ടലിൽ നടന്ന ചടങ്ങ്‌ ഡോ. കാവുങ്ങൽ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്​തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു.

ജിദ്ദ സെൻട്രൽ കെ.എം.സി.സി സെക്രട്ടറി എ.കെ ബാവ, വേങ്ങര മണ്ഡലം കെ.എം.സി.സി ട്രഷറർ ഹുസൈൻ പറവക്കൽ, മുഹമ്മദ്‌, കെ.പി ഹംസ, ബഷീർ പുകയൂർ, കെ.ടി റാഷിദ്‌ എന്നിവർ ആശംസ നേർന്നു. നാസർ മമ്പുറം സ്വാഗതവും റാഫി ഒലിയിൽ നന്ദിയും പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story