Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറാറിൽ വാഹനം ഒഴുക്കിൽ...

അറാറിൽ വാഹനം ഒഴുക്കിൽ പെട്ട്​ സ്വദേശി മരിച്ചു

text_fields
bookmark_border
അറാറിൽ വാഹനം  ഒഴുക്കിൽ പെട്ട്​ സ്വദേശി മരിച്ചു
cancel

അറാർ: തിങ്കളാഴ്​ച പെയ്​ത കനത്ത മഴയെ തുടർന്ന്​ വാഹനം ഒഴുക്കിൽപെട്ട്​ സ്വദേശി മരിച്ചു. ശുഅയ്​ബ്​ അറാർ വാദിയിലാണ്​ സംഭവം. തിങ്കളാഴ്​ച വൈകുന്നേരമാണ്​ മകനെ കണാനില്ലെന്നും വാഹനം ശു​ൈഅബ്​ അറാറിലുണ്ടെന്നും ഒരാൾ വിവരം അറിയിച്ചതെന്ന്​ ഹുദൂദ്​ ശിമാലിയ സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ ഫഹദ്​ അൽഅൻസി പറഞ്ഞു. സ്​ഥലത്തെത്തിയ സിവിൽ ഡിഫൻസ്​ സംഘം വാഹനം ക​ണ്ടെത്തി. ചൊവ്വാഴ്​ച രാവിലെ വരെ തെരച്ചിൽ തുടർന്നു. അതിനിടയിലാണ്​ വാഹനം കണ്ടെത്തിയ സ്​ഥലത്ത്​ നിന്ന്​ മൂന്ന് കിലോമീറ്റർ അകലെ മക​​​​െൻറ​​ മൃതദേഹം പിതാവ്​ കണ്ടെത്തിയതെന്ന്​ വക്​താവ്​ പറഞ്ഞു. തിങ്കളാഴ്​ചത്തെ മഴയിൽ ബദ്​റിൽ വെള്ളക്കെട്ടിൽ കുടുങ്ങി സുഡാനി പൗരൻ മരിച്ചിരുന്ന​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story