Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 2:06 AM GMT Updated On
date_range 22 Jun 2019 2:29 AM GMTജിദ്ദ ഫുട്ബാൾ ഫ്രൻറ്ഷിപ്പ് ഏകദിന സെവൻസ്
text_fieldsbookmark_border
ജിദ്ദ: ജിദ്ദ ഫുട്ബാൾ ഫ്രൻറ്ഷിപ് കൂട്ടായ്മ സൂഖ് ശാത്തി സ്റ്റേഡിയത്തിൽ ഏകദിന സെവൻസ് ഫുട്ബാൾ ടുർണമെൻറ് സംഘടിപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിന് സെവൻ സ്റ്റാർ ബസതീൻ എഫ്.സി യെ പരാജയപ്പെടുത്തി ഫലാഫിൽ സോക്കർ ഫയഹ ചാമ്പ്യന്മാരായി. ടൂർണമെൻറിനോടനുബന്ധിച്ച് ഫ്രീകിക് ഫേസ്ബുക് പേജ് അഡ്മിൻ റിയാസ് അലി മങ്കടയെ ആദരിച്ചു. ഇസ്ഹാഖ് ഫിഷർമാൻ, റാസിഖ് വള്ളിക്കുന്ന് ഷഫീക് ഡിഫ്സി, വയനാട് നിഷാബ്, ഫിയാസ് വണ്ടൂർ, സാദിഖ് നിലമ്പൂർ എന്നിവർ ട്രോഫി നൽകി. കമറു, ശരീഫ്, നൗഷാദ്, നാസർ ബാവ, മൊയ്ദു, ജാഫർ, ഇല്യാസ്, റിയാസ്, ഫൈസൽ, സാഹിർ, നദീം, നിഷാദ് എന്നിവർ ടൂർണമെൻറ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story