Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉറുദു കവിയരങ്ങ്​...

ഉറുദു കവിയരങ്ങ്​ ‘മെഹ്ഫിലെ മുശായിറ’

text_fields
bookmark_border
ഉറുദു കവിയരങ്ങ്​ ‘മെഹ്ഫിലെ മുശായിറ’
cancel

റിയാദ്: അലിഫ് സ്കൂള്‍ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഉറുദു കവിയരങ്ങ്​ ‘മെഹ്ഫിലെ മുശായിറ’ നടന്നു. സ്ക ൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ റിയാദിൽ നിന്നുള്ള ഉറുദു കവികളും സാഹിത്യകാരന്മാരും കവിതകള്‍ ആലപിച്ചു. സുബ്ഹാന്‍ ആരിഫ്, ആമിര്‍ ഫഹദ്, റെഹാന്‍ സബരി, ശമാസ് ഷാ, അലി ഷാന്‍ എന്നിവർ കവിതാലാപനം നടത്തി. പ്രിൻസിപ്പല്‍ മുഹമ്മദ്‌ മുസ്തഫ മുശായിറ ഉദ്ഘാടനം ചെയ്തു. മൈൻഡ്​ റീഡർ ഡോ. അബ്​ദുസ്സലാം ഉമര്‍ രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂള്‍ ഡയറക്ടര്‍ മുഹമ്മദ്‌ അഹമ്മദ് കവികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. കൺവീനര്‍ പി.കെ ശമീര്‍ സ്വാഗത പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story