Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിലെ ഇലക്​ട്രിക്​​ ...

മക്കയിലെ ഇലക്​ട്രിക്​​ കടയിൽ അഗ്​നിബാധ

text_fields
bookmark_border
മക്കയിലെ ഇലക്​ട്രിക്​​ കടയിൽ അഗ്​നിബാധ
cancel

മക്ക: മക്കയിലെ ഇലക്​ട്രിക്​​ കടയിൽ അഗ്​നിബാധ. റൗദ ഡിസ്​ട്രിക്​റ്റിക്​ലെ കടയുടെ രണ്ടാം നിലയിലാണ്​ അഗ്​നിബാധ യുണ്ടായെന്ന്​ സിവിൽ ഡിഫൻസ്​ വക്​താവ്​ മേജർ നാഇഫ്​ അൽശരീഫ്​ പറഞ്ഞു. തീ വേഗം നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല. അഗ്​നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Show Full Article
TAGS:saudi saudi news gulf news 
Next Story