Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെമ്പർഷിപ്പ് വിതരണം

മെമ്പർഷിപ്പ് വിതരണം

text_fields
bookmark_border
മെമ്പർഷിപ്പ് വിതരണം
cancel

ജിദ്ദ: നവോദയ ജിദ്ദ ശറഫിയ്യ ഏരിയ കുടുംബവേദി മെമ്പർഷിപ്പ് വിതരണം ജുമൈല അബു ഉദ്ഘാടനം ചെയ്​തു. നൗഷി തലപ്പിൽ ആദ്യ മെമ്പർഷിപ്പ്​ ഏറ്റുവാങ്ങി. ചടങ്ങിൽ ഷഹീബ ബിലാൽ, അഫ്സത്ത് മൂസാഫർ, സൗജി , റഫീക്ക് പത്തനാപുരം, സയിദ് കൂട്ടായി, നൗഷാദ്, ഷറഫുദ്ദീൻ കാളികാവ് എന്നിവർ സംബന്ധിച്ചു.

Show Full Article
TAGS:saudi saudi news gulf news 
Next Story