Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെമ്പർഷിപ്പ്​ ഉദ്ഘാടനം

മെമ്പർഷിപ്പ്​ ഉദ്ഘാടനം

text_fields
bookmark_border
മെമ്പർഷിപ്പ്​ ഉദ്ഘാടനം
cancel

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി മെമ്പർഷിപ്പ്​ ഉദ്ഘാടനം റജിയ വീരാന് നൽകി മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.
കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, വനിതാവേദി രക്ഷാധികാരി ജുമൈല അബു, കൺവീനർ ഷഹീബ ബിലാൽ, ഹഫ്സ മുസാഫർ, അനുപമ ബിജുരാജ് എന്നിവർ സംസാരിച്ചു.

Show Full Article
TAGS:saudi saudi news gulf news 
Next Story