Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോൺഗ്രസ്​ ജന്മദിനം...

കോൺഗ്രസ്​ ജന്മദിനം ആഘോഷിച്ചു

text_fields
bookmark_border
കോൺഗ്രസ്​ ജന്മദിനം ആഘോഷിച്ചു
cancel

റിയാദ്: ഇന്ത്യൻ നാഷനൽ കോൺഗ്രസി​​െൻറ 134ാം ജന്മദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആഘോഷിച്ചു. ബത്​ഹ സഫാമക് ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ്​ പ്രസിഡൻറ്​ മുഹമ്മദലി മണ്ണാർക്കാട്​ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സജി കായംകുളം മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ നവാസ് ​വെള്ളിമാട്കുന്ന്​ കോൺഗ്രസ്​ ജന്മദിന സന്ദേശം കൈമാറി. നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ പി.എം നജീബ്, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഷാജി കുന്നിക്കോട്, മുഹമ്മദലി കൂടാളി, ഷാജി സോണ, ഷംനാദ്​ കരുനാഗപ്പള്ളി, രഘുനാഥ് പറശ്ശിനിക്കടവ്, ഷെഫീഖ്, കരിം കൊടുവള്ളി, ജോർജ്​ കുട്ടി മാക്കുളം, ജോൺസൺ മാർക്കോസ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story