പത്തനംതിട്ട ജില്ല സംഗമം ക്വിസ് മത്സരം
text_fieldsജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. മത്സരത്തിൽ ഒന്നാംസ്ഥാനം നബീല്‍ നൗഷാദ്, ശ്രീ ശങ്കര്‍ സഞ്ജയ്, അലീന എബി ടീമും, രണ്ടാം സമ്മാനം അൻഷു ഷിബു, ഗ്ലാഡ്സണ്‍ എബി ചെറിയാന്‍, ജിസല്‍ ജോജി ടീമും നേടി. ഡോ. ശ്യാം എസ്. നായർ ക്വിസ് നയിച്ചു.
ഇൻറർനാഷനൽ ഇന്ത്യന്‍ സ്കൂള്‍ അധ്യാപകരായ മൻസൂർ, ഹബീറ മൻസൂർ, മിനി, സംഗീത ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു. ജോർജ് വർഗീസ്, സന്തോഷ് ജി. നായര്‍, മനോജ് മാത്യു അടൂര്‍, മാത്യു തോമസ്, സഞ്ജയന്‍ നായര്‍ എന്നിവർ നേതൃത്വം നല്‍കി.
പ്രസിഡൻറ് വിലാസ് അടൂര്‍ സമ്മാനവിതരണം നിർവഹിച്ചു. വിവധകലാപരിപാടികള്‍ നടന്നു. പ്രീത അജയകുമാര്‍ അണിയിച്ചൊരുക്കിയ ഡാന്‍സ് അരങ്ങേറി. അയൂബ് പന്തളം , വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, തക്ബീര്‍ പന്തളം, അലി തേക്കുതോട്, ജയന്‍ നായര്‍, അനില്‍കുമാര്‍ പത്തനംതിട്ട, സാബുമോന്‍ പന്തളം, മനു പ്രസാദ്, സിയാദ് പടുതോട്, അനില്‍ ജോണ്‍, ജോസഫ് നെടിയവിള, സജി കുറഞ്ഞാട്ട്, അനിയന്‍ ജോർജ്, ആഷാ സാബു, നിഷാ ഷിബു, സുനു സജി, സന്തോഷ് കെ. ജോണ്‍, അജയകുമാര്‍, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാർ, ശബാന നൗഷാദ്, ബിജി സജി, പ്രിയ സഞ്ജയ്, സുശീല ജൊസഫ് , ദിവ്യ മനു, ഡേയ്സി വർഗീസ്, നസ്മ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
