Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.ഇ.എസ് മമ്പാട്​...

എം.ഇ.എസ് മമ്പാട്​ അലുംനി മെമ്പർഷിപ്പ് കാമ്പയിൻ

text_fields
bookmark_border
എം.ഇ.എസ് മമ്പാട്​ അലുംനി മെമ്പർഷിപ്പ് കാമ്പയിൻ
cancel

ജിദ്ദ: മമ്പാട് എം.ഇ.എസ് കോളജ് അലുംനി ജിദ്ദ ചാപ്പ്റ്റർ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. മുഖ്യരക്ഷാധികാരി ഹുസൈൻ ചുള്ളിയോട് ജാഫർ വണ്ടൂരിന് അംഗത്വം നൽകി ഉദ്​ഘാടനം നിർവഹിച്ചു. പ്രസിഡൻറ് അസൈൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. സലീം മമ്പാട് ഉദ്​ഘാടനം ചെയ്തു. സലാം അരീക്കോട്, പി.എം.എ ഖാദർ, മൂസ വെട്ടിക്കാട്ടിരി, പി.പി സലാം, എം.എ ബഷീർ, ഹാസിഖ് കല്ലായി, മൻസൂർ, ബഷീർ മമ്പാട് എന്നിവർ സംസാരിച്ചു. ഗഫൂർ മമ്പാട് സ്വാഗതവും ടി.പി രാജീവ് നന്ദിയും പറഞ്ഞു. അംഗങ്ങളാകാൻ താൽപര്യമുള്ളവർക്ക്​ 0532360950, 0556036753, 0502806029, 0507876348 നമ്പറുകളിൽ ബന്ധപ്പെടാമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story