Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാഖ്​ പ്രസിഡൻറിന്​ ...

ഇറാഖ്​ പ്രസിഡൻറിന്​ റിയാദിൽ ഉൗഷ്​മള സ്വീകരണം

text_fields
bookmark_border
ഇറാഖ്​ പ്രസിഡൻറിന്​  റിയാദിൽ ഉൗഷ്​മള സ്വീകരണം
cancel

റിയാദ്​: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇറാഖ്​ പ്രസിഡൻറ്​ ബർറാം സാലിഹിന്​ റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ ഉൗഷ്​മള സ്വീകരണം. ഞായറാഴ്​ചയാണ്​ ഇരു രാഷ്​ട്രങ്ങൾക്കിടയിലെ സൗഹൃദം പുതുക്കാൻ ബർഹാം സൗദിയിലെത്തിയത്​. സൽമാൻ രാജാവ്​ ഇറാഖ്​ പ്രസിഡൻറിന്​ സ്​നേഹ നിർഭരമായ സ്വീകരണം നൽകി. കൊട്ടാരത്തിൽ ഗംഭീരമായ ഉച്ചവിരുന്നുമൊരുക്കിയിരുന്നു.

ഒക്​​േടാബർ രണ്ടിനാണ് ബർറാം സാലിഹ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്​. മേഖലയിലെ വിവിധ രാജ്യങ്ങളിൽ സന്ദർശനം ആരംഭിച്ചിരിക്കയാണദ്ദേഹം.​ ജോർഡനിലേക്കാണ്​ അടുത്ത യാത്ര. കുവൈത്ത്​, യു.എ.ഇ എന്നീ രാജ്യങ്ങളും സന്ദർശിച്ചു. സൗദിയും ഇറാഖും തമ്മിൽ അടുത്ത കാലത്തായി ഉഭയകക്ഷി ബന്ധവും സഹകരണവും ശക്​തിപ്പെട്ടിട്ടുണ്ട്​. ഇറാഖി​​​െൻറ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരു രാഷ്​​്ട്ര നേതാക്കളും ചർച്ച ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story