Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് മെട്രോ: എട്ട്...

റിയാദ് മെട്രോ: എട്ട് സ്​റ്റേഷനുകള്‍ക്ക് പ്രമുഖ കമ്പനികളുടെ പേര് നല്‍കാന്‍ അംഗീകാരം

text_fields
bookmark_border
റിയാദ് മെട്രോ: എട്ട് സ്​റ്റേഷനുകള്‍ക്ക് പ്രമുഖ കമ്പനികളുടെ പേര് നല്‍കാന്‍ അംഗീകാരം
cancel

റിയാദ്: സൗദി തലസ്ഥാനത്ത് പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോയുടെ എട്ട് സ്​റ്റേഷനുകള്‍ക്ക് സ്വകാര്യ കമ്പനികളുടെ പേര് നല്‍കാന്‍ എട്ട് പ്രമുഖ സ്ഥാപനങ്ങള്‍ അര്‍ഹത നേടി. മാസങ്ങള്‍ക്ക് മുമ്പ് ടെണ്ടര്‍ ക്ഷണിച്ചതി​​െൻറ അടിസ്ഥാനത്തില്‍ ലഭിച്ച അപേക്ഷകളില്‍ യോഗ്യമായത് അധികൃതര്‍ തെരഞ്ഞെടുക്കുകയായിരുന്നു.

സ്വകാര്യവത്കരണത്തി​​െൻറയും ‘വിഷന്‍ 2030’ പദ്ധതിയുടെയും ഭാഗമായാണ് മെട്രോ സ്​റ്റേഷനുകള്‍ക്ക് സ്വകാര്യ കമ്പനികളുടെ പേര് നല്‍കുന്നത്. പത്ത് വര്‍ഷത്തേക്കാണ് കമ്പനികള്‍ ഒപ്പുവെച്ചിട്ടുള്ളത്. സാബിക് അഥവാ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് എന്ന പെട്രോകെമിക്കല്‍ രംഗത്തെ ബഹുരാഷ്​ട്ര കമ്പനി, സൗദി ടെലികോം, അല്‍ബിലാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, അല്‍ ഇന്‍മാ ബാങ്ക്, സുലൈമാന്‍ ഹബീബ് മെഡിക്കല്‍സ്, ഗര്‍നാത സ​െൻറര്‍, മാജിദ് അല്‍ഫതീം എന്നിവയാണ് യോഗ്യത നേടിയ കമ്പനികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story