Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകവർച്ച: മൂന്ന്​...

കവർച്ച: മൂന്ന്​ ഇന്ത്യക്കാർ അറസ്​റ്റിൽ

text_fields
bookmark_border
കവർച്ച: മൂന്ന്​ ഇന്ത്യക്കാർ അറസ്​റ്റിൽ
cancel

റിയാദ്​: കടകുത്തി തുറന്ന്​ മോഷണം തൊഴിലാക്കിയ മൂന്ന്​ ഇന്ത്യാക്കാർ അറസ്​റ്റിൽ. റിയാദ്​ പ്രവിശ്യയിലെ സുൽഫിയിൽ നിന്നാണ്​ 30നും 40നുമിടയിൽ പ്രായമുള്ള പ്രതികളെ പൊലീസ്​ പിടികൂടിയത്​. സുൽഫി മേഖലയിലെ നിരവധി കടകൾ കുത്തി തുറന്ന്​ കവർച്ച നടത്തിയെന്ന്​ പ്രതികൾ സമ്മതിച്ചതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. വിവിധ സംഭവങ്ങളിൽ ഇവർക്ക്​ പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്​. ഇന്ത്യയിലെ ഏത്​ സംസ്​ഥാനത്ത്​ നിന്നുള്ളവരാണെന്ന്​ വ്യക്തമായിട്ടില്ല. മേൽനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട നിയമവകുപ്പിന്​ കൈമാറിയതായും ​െപാലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story