Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസത്തി​െൻറ...

പ്രവാസത്തി​െൻറ ഹരിതസ്​മരണക്ക്​ കുട്ടിഹസ​െൻറ മരം

text_fields
bookmark_border
പ്രവാസത്തി​െൻറ ഹരിതസ്​മരണക്ക്​ കുട്ടിഹസ​െൻറ മരം
cancel

മഹായിൽ: വീടിനും കുടുംബത്തിനും തണലാകുന്നവൻ പ്രവാസി. കുട്ടിഹസ​​​െൻറ കാര്യത്തിൽ ഒന്നു കൂടി പറയാനുണ്ട്​. ത​​​െൻ റ കടക്ക്​ മുന്നിൽ വെയിലേറ്റ്​ വാടുന്നവർക്ക്​ തണലൊരുക്കുന്ന പ്രവാസിയാണ്​ ഇൗ കോട്ടക്കൽ സ്വദേശി. ഒരു വർഷം മുമ്പ്​ നട്ട മരം വലുതായതോടെ അതിന്​ ചുറ്റുമതിലുമൊരുക്കി. അതിന്​ വെള്ളമൊഴിക്കലും പരിപാലിക്കല​ും കുട്ടിഹസ​​​െൻറ ദിനചര്യയാണ്​.

ഇതു കണ്ട മുനിസിപ്പാലിറ്റി അധികൃതരുടെ മനവും കുളിർത്തു. അവരും പിന്തുണയുമായെത്തി. രാജ്യം ഹരിതവത്​കരണത്തിനൊരുങ്ങു​േമ്പാൾ കുട്ടിഹസൻ അതിൽ ‘അഡ്​വാൻസായി’ പങ്കുചേരുകയാണ്​. മഹായിൽ റോഡിൽ അൽബിർക്​ പരിസരത്താണ്​ കുട്ടിഹസ​​​െൻറ കച്ചവടം. വൻമരമായി നാടിന്​ തണലാക​െട്ട ഇൗ വൃക്ഷം. കുട്ടിഹസൻ ‘ഗൾഫ്​മാധ്യമ’ത്തോടു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story