Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽ പോയ സൗദി പ്രവാസി മരിച്ചു
text_fieldsbookmark_border
ഹുഫൂഫ് : ഹുഫൂഫ് ലേഡീസ് മാർക്കറ്റിൽ 25 വർഷമായി വസ്ത്ര വ്യാപാര രംഗത്ത് ജോലി നോക്കിയിരുന്ന മഞ്ചേശ്വരം ധർമ്മനഗർ സുങ്കതകട്ട സ്വദേശി അബ്ദുല്ല (45) നാട്ടിൽ ഹൃദയാഘാതം മൂലം മരിച്ചു. രണ്ട് മാസത്തെ അവധിക്ക് പോയി തിരിച്ച് വരാനിരിക്കെയാണ് മരണം.
Next Story
