Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എം കവർച്ച തടഞ്ഞ പൊലീസുകാരെ ആദരിച്ചു

text_fields
bookmark_border
എ.ടി.എം കവർച്ച തടഞ്ഞ പൊലീസുകാരെ ആദരിച്ചു
cancel
camera_alt???? ????? ???? ??????? ??????? ???????? ??????????? ????????????? ????????????
ജിദ്ദ: എ.ടി.എം കവർച്ച വിഫലമാക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്​ത പൊലീസ്​ പട്രോളിങ്​ ഉദ്യോഗസ്​ഥരെ മക്ക ഗവണർ അമീർ ഖാലിദ്​ അൽഫൈസൽ ആദരിച്ചു. 
സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിൽ പൊലീസ്​ പട്രോളിങ്​ ഉദ്യോഗസ്​ഥർക്ക്​ വലിയ പങ്കുണ്ടെന്ന്​ മക്ക ഗവർണർ പറഞ്ഞു. 
ജിദ്ദ മേഖല പൊലീസ്​ പട്രോളിങ്​ ​വിഭാഗം മേധാവി കേണൽ അബ്​ദുൽ ലത്തീഫ്​ അൽശസ്​രിയും സന്നിഹിതനായിരുന്നു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi police-saudi-gulf news
Next Story