Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പെട്രോൾ വിലയിൽ...

സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്

text_fields
bookmark_border
സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്
cancel

ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്. 91 ഇനം പെട്രോളിനും 95 ഇനം പെട്രോളിനും വർധനവുണ്ടായിട്ടുണ്ട്. ഇന്ന് ഞായ റാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് സൗദി ആരാംകോ അറിയിച്ചു.

പുതുക്കിയ നിരക്ക് പ്രകാരം 91 പെട്രോളിനു 1.44 റിയാലും 95 പെട്രോളിനു 2.10 റിയാലുമായിരിക്കും. നിലവിൽ 91 പെട്രോളിനു 1.37 റിയാലും 95 പെട്രോളിനു 2.02 റിയാലുമായിരുന്നു വില. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലേക്കാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pricegulf newsmalayalam newsSaudi Aracia
News Summary - Saudi petrol price-Gulf News
Next Story