Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദിയിൽ...

സൗ​ദിയിൽ സ്​​ത്രീ​ക​ൾ​ക്കാ​യി ഡ്രൈ​വി​ങ്​ സ്​​കൂ​ൾ 

text_fields
bookmark_border
സൗ​ദിയിൽ സ്​​ത്രീ​ക​ൾ​ക്കാ​യി ഡ്രൈ​വി​ങ്​ സ്​​കൂ​ൾ 
cancel

റി​യാ​ദ്​: ​സ്​​ത്രീ​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ ഡ്രൈ​വി​ങ്​ വി​ല​ക്ക്​ സൗ​ദി അ​റേ​ബ്യ ഒ​ഴി​വാ​ക്കി​യ​തോ​ടെ, സൗ​ദി സ​ർ​വ​ക​ലാ​ശാ​ല ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ൾ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. പ്രി​ൻ​സ​സ്​ നൂ​റ യൂ​നി​വേ​ഴ്​​സി​റ്റി ഇ​തി​നാ​യി പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ​ഡ്രൈ​വി​ങ്​ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക. സ്​​ത്രീ​ക​ൾ​ക്ക്​ ​ഡ്രൈ​വി​ങ്ങി​ന്​ അ​നു​മ​തി ന​ൽ​കി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഒ​രു യൂ​നി​വേ​ഴ്​​സി​റ്റി വ​നി​ത ഡ്രൈ​വി​ങ്​ കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​താ​യി അ​റി​യി​ക്കു​ന്ന​ത്. റി​യാ​ദി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മാ​യി 60,000​ത്തോ​ളം വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്​ നൂ​റ യൂ​നി​വേ​ഴ്​​സി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള​ത്.   

അ​തേ​സ​മ​യം, സൗ​ദി രാ​ജാ​വി​​െൻറ പു​തി​യ നി​യ​മ​പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം​ചെ​യ്​​ത്​​ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​ൻ, ഷെ​വ​ർ​ലേ, ഫോ​ർ​ഡ്​ ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiawomengulf newsordermalayalam newsSpecial driving
News Summary - Saudi ordered Special driving school for women - gulf news
Next Story