Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി-ഒമാൻ ലോകകപ്പ് യോഗ്യതാമത്സരം നാളെ
text_fieldsbookmark_border
ജിദ്ദ: 2022 ഫുട്ബാൾ ലോകകപ്പിനുള്ള അവസാന ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദിയും ഒമാനും തമ്മിലുള്ള മത്സരം വ്യാഴാഴ്ച ജിദ്ദയിൽ. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തിൽ 100 ശതമാനം കാണികളെ അനുവദിക്കാൻ കായിക മന്ത്രാലയം തീരുമാനിച്ചു.
Next Story

