Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 8:43 AM GMT Updated On
date_range 20 Oct 2017 11:00 AM GMTവളാഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലപ്പുറം വളാഞ്ചേരി കോളങ്ങര സ്വദേശി പള്ളിയാളി ഹുസൈൻ (46 ) ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ മുഹമ്മദ്^ബിയ്യ ദമ്പതികളുടെ മകനാണ്. എട്ടു വർഷമായി ജിദ്ദ ബലദ് മൽസ്യ മാർക്കറ്റിാണ് ജോലി. ഭാര്യ സുലൈഖ. മക്കൾ: ജംഷീന, ജസീന,ജസീർ. മൃതദേഹം മഹാജർ ആശുപത്രിയിൽ. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട്പോ കുമെന്ന് ഭാര്യ സഹോദരൻ ഫൈസൽ പറഞ്ഞു . ജിദ്ദ നവോദയ ഹിന്ദാവിയ യൂണിറ്റ് അംഗമാണ് ഹുസൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story