Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2017 1:50 PM IST Updated On
date_range 20 Oct 2017 4:30 PM ISTമലപ്പുറം സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: മലപ്പുറം അരക്കുപറമ്പ് പുത്തൂർ പുലാപ്പ മഹല്ലിലെ പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകൻ കൊങ്ങത്ത് അഷ്റഫ് ദാരിമി (44) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരിച്ചു. അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഭാര്യ: താഴെക്കോട് കാപ്പു മുഖത്തെ വെങ്ങാടൻ സൈഫുന്നീസ. മക്കൾ: മുഹമ്മദ് തസ്ലീം, മുഹമ്മദ് ഫായിസ്, മുഹമ്മദ് സാലിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
