Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി:...

സൗദി: ലൈ​സ​ൻ​സി​ല്ലാ​തെ വ​ന്ധ്യ​ത ചി​കി​ത്സ ന​ട​ത്ത​രു​ത്​

text_fields
bookmark_border
infertility treatment
cancel

ജി​ദ്ദ: ലൈ​സ​ൻ​സി​ല്ലാ​തെ വ​ന്ധ്യ​ത ചി​കി​ത്സ ന​ട​ത്തു​ന്ന​വ​ർ​​ക്കെ​തി​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​​ന്‍റെ മു​ന്ന​റി​യി​പ്പ്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യോ ലൈ​സ​ൻ​സി​​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ​യോ വ​ന്ധ്യ​ത​യും ഫെ​ർ​ട്ടി​ലി​റ്റി ചി​കി​ത്സ​യും ന​ട​ത്തു​ന്ന​വ​ർ​ക്ക്​ അ​ഞ്ചു​ വ​ർ​ഷം വ​രെ ത​ട​വും അ​ഞ്ചു​ ല​ക്ഷം റി​യാ​ൽ പി​ഴ​യും സ്ഥാ​പ​ന​ത്തി​​ന്‍റെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​യു​മു​ണ്ടാ​കു​മെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licenseinfertility treatment
News Summary - Saudi-No Infertility Treatment Without License
Next Story