Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഖില സൗദി തളിക്കുളം...

അഖില സൗദി തളിക്കുളം മഹല്ല് കൂട്ടായ്മ രൂപവത്​കരിച്ചു

text_fields
bookmark_border
അഖില സൗദി തളിക്കുളം മഹല്ല് കൂട്ടായ്മ രൂപവത്​കരിച്ചു
cancel
camera_alt?????????? ????????, ?????. ??????????? ???????????, ??????????? ???????, ?????? ???????????????????

ജി​ദ്ദ: സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ തൃ​ശൂ​ർ ജി​ല്ല​ക്കാ​രാ​യ ത​ളി​ക്കു​ളം മ​ഹ​ല്ല് നി​വാ​സി​ക​ൾ അ​ട​ങ്ങു​ന്ന അ​ഖി​ല സൗ​ദി ത​ളി​ക്കു​ളം മ​ഹ​ല്ല് കൂ​ട്ടാ​യ്മ നി​ല​വി​ൽ വ​ന്നു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ഹ​ല്ല് നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ഹ​ല്ലി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന​സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണ് കൂ​ട്ടാ​യ്മ​കൊ​ണ്ട് ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്​​ദു​ൽ സ​ത്താ​ർ മ​ക്ക (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്മാ​ഇൗ​ൽ ദ​മ്മാം (പ്ര​സി), അ​ബ്​​ദു​ൽ അ​സീ​സ് ജി​ദ്ദ (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് ആ​രി​ഫ് റി​യാ​ദ് (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് ഹ​നീ​ഫ റി​യാ​ദ് (സെ​ക്ര), ഷ​ജീ​ർ ക​ല്ലി​പ്പ​റ​മ്പി​ൽ ദ​മ്മാം (ട്ര​ഷ), ആ​ദി​ൽ അ​ബ്​​ദു​ൽ നാ​സ​ർ ജി​സാ​ൻ (മീ​ഡി​യ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi news
News Summary - saudi news-gulf news
Next Story