Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി നാ​ഷ​ന​ൽ...

സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി സു​ര​ക്ഷ സ്കീ​മി​ന് ഖു​ലൈ​സി​ല്‍ തു​ട​ക്ക​മാ​യി

text_fields
bookmark_border
സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി സു​ര​ക്ഷ സ്കീ​മി​ന്  ഖു​ലൈ​സി​ല്‍ തു​ട​ക്ക​മാ​യി
cancel
camera_alt

ഖു​ലൈ​സി​ല്‍ കെ.​എം.​സി.​സി സു​ര​ക്ഷ സ്കീ​മി​ന് തു​ട​ക്കം കു​റി​ക്കു​ന്നു

ഖു​ലൈ​സ്: സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി​യു​ടെ സു​ര​ക്ഷ സ്കീ​മി​ന് ഖു​ലൈ​സി​ല്‍ തു​ട​ക്കം കു​റി​ച്ചു. പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​രു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളെ ചേ​ര്‍ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ണ്‍ലൈ​ന്‍ ലി​ങ്ക് വ​ഴി ഖു​ലൈ​സ് പ്ര​വാ​സി​ക​ളെ ചേ​ര്‍ത്ത് ഹൈ​ദ​ര്‍ കോ​ട്ട​ക്ക​ല്‍ സ്‌​കീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​നീ​ഫ മ​ങ്ക​ട, മു​സ്ത​ഫ കാ​സ​ര്‍കോ​ട്, ഇ​ബ്രാ​ഹീം വ​ന്നേ​രി, റ​ഷീ​ദ് എ​റ​ണാ​കു​ളം, ഉ​മ്മ​ര്‍ ഗ്റാ​ന്‍, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, അ​ഷ്റ​ഫ് പെ​രു​വ​ള്ളൂ​ർ, റാ​ഷി​ഖ് മ​ഞ്ചേ​രി, മു​നീ​ര്‍ മ​ല​പ്പു​റം, അ​ദു​പ്പ ചേ​പ്പൂ​ർ, ജാ​ബി​ര്‍ മ​ല​യി​ല്‍, ഫി​റോ​സ് മ​ക്ക​ര​പ്പ​റ​മ്പ്, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Security SchemeSaudi National
News Summary - Saudi National KMCC Security Scheme It started in Khulaiz
Next Story