Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗ​ദി ദേ​ശീ​യ ദി​നം ഐ.​സി.​എ​ഫ് റീ​ജ്യ​ൻ ത​ല ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
സൗ​ദി ദേ​ശീ​യ ദി​നം   ഐ.​സി.​എ​ഫ് റീ​ജ്യ​ൻ ത​ല ര​ക്ത​ദാ​ന   ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ റീ​ജ്യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​പു​ല​മാ​യ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ര​ക്ത​ദാ​ന​മെ​ന്ന മ​ഹ​ത്താ​യ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ ജീ​വ​ന് പ്ര​തീ​ക്ഷ​യും പു​തു​ജീ​വ​നും ന​ൽ​കു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​കാ​മ്പ​യി​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

സൗ​ദി അ​റേ​ബ്യ​യോ​ടു​ള്ള പ്ര​വാ​സി​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യ​വും മാ​ന​വി​ക​ത​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ദേ​ശീ​യ ദി​ന​ത്തി​ൽ ത​ന്നെ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ, ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ഏ​കോ​പി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ രീ​തി​യി​ൽ സൗ​ദി​യി​ലു​ട​നീ​ളം ദേ​ശീ​യ ദി​ന​ത്തി​ൽ ത​ന്നെ റീ​ജ്യ​ൻ ത​ല​ത്തി​ൽ ക്യാ​മ്പു​ക​ൾ ന​ട​ത്താ​നാ​ണ് ഐ.​സി.​എ​ഫ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​കാ​രു​ണ്യ ദൗ​ത്യം വി​ജ​യ​ക​ര​മാ​ക്കാ​ൻ ര​ക്ത​ദാ​നം ചെ​യ്യാ​ൻ ക​ഴി​യു​ന്ന മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ഐ.​സി.​എ​ഫ് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day: ICF is organizing regional-level blood donation camps
Next Story