Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ദേ​ശീ​യ...

സൗ​ദി ദേ​ശീ​യ ദി​ന​ത്തി​ന്‌ അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ച് ദ​മ്മാ​മി​ലെ കാ​യി​ക പ്രേ​മി​ക​ള്‍

text_fields
bookmark_border
സൗ​ദി ദേ​ശീ​യ ദി​ന​ത്തി​ന്‌ അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ച് ദ​മ്മാ​മി​ലെ കാ​യി​ക പ്രേ​മി​ക​ള്‍
cancel
camera_alt

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തി​ന്‌ അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ച് ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച

പ​രി​പാ​ടി ഡി​ഫ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ക​ള​ത്തി​ല്‍ കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ല​ക്ഷ​ക്ക​ണ​ക്കി​ന്‌ വി​ദേ​ശി​ക​ള്‍ക്ക് ഉ​പ​ജീ​വ​നം അ​രു​ളു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തി​ന്‌ അ​ഭി​വാ​ദ്യ​മ​ര്‍പ്പി​ച്ച് ദ​മ്മാ​മി​ലെ പ്ര​വാ​സി കാ​ല്‍പ​ന്ത് പ്രേ​മി​ക​ള്‍. ഫൈ​സ​ലി​യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന മാ​ഡ്രി​ഡ് എ​ഫ്.​സി​യു​ടെ ഫു​ട്​​ബാ​ൾ മേ​ള​യു​ടെ വേ​ദി​യി​ലാ​ണ്​ ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഡി​ഫ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ക​ള​ത്തി​ല്‍ കേ​ക്ക് മു​റി​ച്ചു ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് രാ​ജ്യം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡി​ഫ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ വി​ല്‍ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ്, ലി​യാ​ഖ​ത്ത് ക​ര​ങ്ങാ​ട​ന്‍, മ​ൻ​സൂ​ര്‍ മ​ങ്ക​ട, മു​ജീ​ബ് പാ​റ​മ്മ​ല്‍, നാ​സ​ര്‍ വെ​ള്ളി​യ​ത്ത്, റി​യാ​സ് പ​റ​ളി, സ​ഹീ​ര്‍ മ​ജ്ദാ​ല്‍, ഖ​ലീ​ല്‍ പൊ​നാ​നി, ജാ​ബി​ര്‍ ഷൗ​ക്ക​ത്ത് എ​ന്നി​വ​രും ടെ​ക്നി​ക്ക​ല്‍ ക​മ്മി​റ്റി ആ​ൻ​ഡ്​ വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​കീ​ര്‍ വ​ള്ള​ക്ക​ട​വ്, റി​യാ​സ് പ​ട്ടാ​മ്പി, ശ​രീ​ഫ് മാ​ണൂ​ര്‍, അ​സ്സു കോ​ഴി​ക്കോ​ട്, ശു​ക്കൂ​ര്‍ അ​ല്ലി​ക്ക​ല്‍, ജൗ​ഹ​ര്‍ കു​നി​യി​ല്‍, ആ​ശി നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​രും പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ഫ​ത്തീ​ൻ മ​ങ്ക​ട, സ​ഫീ​ര്‍ മ​ണ​ലൊ​ടി, സ​മീ​ര്‍ സാം, ​ശു​കൂ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​ത്യ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national daysaudi national day celebration
News Summary - Saudi National Day
Next Story