Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗ​ദി...

സൗ​ദി മാ​ധ്യ​മ​പ്ര​തി​നി​ധി സം​ഘം വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
സൗ​ദി മാ​ധ്യ​മ​പ്ര​തി​നി​ധി സം​ഘം വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

സൗ​ദി മാ​ധ്യ​മ പ്ര​തി​നി​ധി സം​ഘം വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ക്കു​ന്നു

മ​സ്​​ക​ത്ത്​: സൗ​ദി ക​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​തി​നി​ധി സം​ഘം വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​വി​ധ വ​കു​പ്പു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ സം​ഘം പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്​​തു. ദൃ​ശ്യ, ശ്രാ​വ്യ,അ​ച്ച​ടി, ഡി​ജി​റ്റ​ൽ മീ​ഡി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ളും കാ​ണു​ക​യും ചെ​യ്​​തു.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മീ​ഡി​യ റി​ലേ​ഷ​ൻ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഖാ​ലി​ദ് അ​ൽ ഗാം​ദി, സൗ​ദി പ്ര​സ് ഏ​ജ​ൻ​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഫ​ഹ​ദ് ഹ​സ​ൻ അ​ൽ അ​ഖ്‌​റാ​ൻ, വി​വി​ധ സൗ​ദി മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, എ​ഡി​റ്റ​ർ​മാ​ർ എ​ന്നി​രാ​യി​രു​ന്നു മാ​ധ്യ​മ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ലി ഖ​ൽ​ഫാ​ൻ അ​ൽ ജാ​ബ്രി, റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സെ​യ്ദ് അ​ൽ ബ​ലൂ​ഷി, മ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും ചേ​ർ​ന്ന്​ പ്ര​തി​നി​ധി സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delegation
News Summary - Saudi media delegation visits Ministry of Information
Next Story