Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊന്നാനി സ്വദേശി...

പൊന്നാനി സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു

text_fields
bookmark_border
പൊന്നാനി സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു
cancel

റിയാദ്: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. പൊന്നാനി ബീയം സ്വദേശി പുതിയേടത്ത് സിദ്ദിഖ്‌ (64) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്​ച രാത്രിയിൽ ഉറങ്ങാൻ കിടന്ന അദ്ദേഹം ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. 25 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം റിയാദിൽ സാലിഹ് അബ്​ദുല്ല അൽരാജ്ഹി കമ്പനിയിലായിരുന്നു ജോലി. ഭാര്യ: സൈനബ. മക്കൾ: ലുക്മാനുൽ ഹക്കിം, ബെൻസീറ, സൂറ, ഹാജറ. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ്​ പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ബഷീർ കോട്ടക്കൽ, റിയാദ് ഇന്ത്യൻ ഇസ്​ലാഹി സെൻറർ പ്രവർത്തകൻ ഷംസു പുനലൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathsaudi obit news
Next Story