Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ മുൻ അമീറി​െൻറ നിര്യാണം; സൗദി ഭരണനേതൃത്വം അനുശോചിച്ചു

text_fields
bookmark_border
ഖത്തർ മുൻ അമീറി​െൻറ നിര്യാണം; സൗദി ഭരണനേതൃത്വം അനുശോചിച്ചു
cancel

റിയാദ്: ഖത്തർ മുൻ അമീർ ശൈഖ്​ ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽഥാനിയെ സൗദി ഭരണനേതൃത്വം അനുശോചനം അറിയിച്ചു. ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്​ദുൽ അസീസ് രാജാവും, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറിന് പ്രത്യേക അനുശോചന സന്ദേശങ്ങൾ അയച്ചു.

ഞായറാഴ്ച അന്തരിച്ച മുൻ അമീർ ശൈഖ്​ ഹമദ് ബിൻ ഖലീഫ അൽഥാനിക്ക് 74 വയസ്സായിരുന്നു എന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi leadership expresses condolences over the death of former Qatari emir
Next Story