Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യൻ സുരക്ഷ...

പശ്ചിമേഷ്യൻ സുരക്ഷ ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും കുവൈത്ത് അമീറും

text_fields
bookmark_border
പശ്ചിമേഷ്യൻ സുരക്ഷ ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും കുവൈത്ത് അമീറും
cancel

റിയാദ്: പശ്ചിമേഷ്യയിൽ രൂപപ്പെട്ട അടിയന്തര സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും വിലയിരുത്തുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ടെലിഫോൺ സംഭാഷണം നടത്തി.

സഹോദര രാജ്യമായ കുവൈത്തി​െൻറ പരമാധികാരത്തിന്മേലും അതിർത്തികളിലും ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. കുവൈത്തി​െൻറ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യത്തിന് സൗദി അറേബ്യയുടെ സമ്പൂർണ പിന്തുണയും ഐക്യദാർഢ്യവും കിരീടാവകാശി വാഗ്ദാനം ചെയ്തു. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംഭാഷണത്തിൽ ആഴത്തിൽ ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west asiakuwait emirSaudi Arabia
News Summary - Saudi, Kuwait discuss security
Next Story