Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ കാറപകടത്തിൽ നാല് മരണം
text_fieldsbookmark_border
ജിദ്ദ: സൗദി അറേബ്യയിലെ ജിസാനിൽ കാർ അപകടത്തിൽ പെട്ട് ഡ്രൈവറടക്കം നാല് പേർ തൽക്ഷണം മരിച്ചു. ബുധനാഴ്ച രാവിലെ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കാർ നിശ്ശേഷം തകർന്നു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
