Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഇ​ന്ത്യ​ൻ...

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ അംഗത്വ കാ​മ്പ​യി​ൻ

text_fields
bookmark_border
സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ അംഗത്വ കാ​മ്പ​യി​ൻ
cancel
camera_alt

ഫ​വാ​സ് കോ​ഴി​ക്കോ​ടി​ന് അം​ഗ​ത്വം ന​ൽ​കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം ക​ട​ലു​ണ്ടി മെം​ബ​ർ​ഷി​പ്

കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: 'വി​ശു​ദ്ധി​യി​ലേ​ക്ക് വി​ജ​യ​ത്തി​ലേ​ക്ക്' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഫെ​ബ്രു​വ​രി 15 മു​ത​ൽ മാ​ർ​ച്ച്‌ 15വ​രെ ന​ട​ക്കു​ന്ന സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ​സ​മി​തി​യു​ടെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ജു​ബൈ​ലി​ൽ ആ​രം​ഭി​ച്ചു. സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫ​വാ​സ് കോ​ഴി​ക്കോ​ടി​ന് അം​ഗ​ത്വം ന​ൽ​കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം ക​ട​ലു​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഇ​സ്‍ലാ​ഹി സെ​ന്റ​റി​നു കീ​ഴി​ൽ ഫോ​ക്ക​സ്, എം.​ജി.​എം, ടീ​ൻ​സ് ടാ​ല​ന്റ് തു​ട​ങ്ങി​യ യു​വ​ജ​ന വി​ദ്യാ​ർ​ഥി ഘ​ട​ക​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi center
News Summary - saudi islahi center membership campaign
Next Story