Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ഇറാൻ ബന്ധം;...

സൗദി-ഇറാൻ ബന്ധം; ത്രികക്ഷി പ്രസ്താവനയെ ഒമാനും ഇറാഖും സ്വാഗതം ചെയ്തു

text_fields
bookmark_border
സൗദി-ഇറാൻ ബന്ധം; ത്രികക്ഷി പ്രസ്താവനയെ ഒമാനും ഇറാഖും സ്വാഗതം ചെയ്തു
cancel
camera_alt

സൗ​ദി ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വും സ​ഹ​​മ​ന്ത്രി​യു​മാ​യ ഡോ. ​മു​സാ​ഇ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​​ഐ​ബാ​ൻ

ബെ​യ്ജി​ങ്ങി​ൽ ചൈ​നീ​സ്, ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നും ചൈ​ന​യും പു​റ​പ്പെ​ടു​വി​ച്ച സം​യു​ക്ത പ്ര​സ്താ​വ​ന​യെ ഒ​മാ​നും ഇ​റാ​ഖും സ്വാ​ഗ​തം ചെ​യ്​​തു. സൗ​ദി അ​റേ​ബ്യ​യും ഇ​റാ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും പ​ര​മാ​വ​ധി ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ എം​ബ​സി​ക​ളും പ്ര​തി​നി​ധി​ക​ളും പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ തൊ​ട്ടു​ട​നെ​യാ​ണ്​ ഒ​മാ​നും ഇ​റാ​ഖും പ്ര​സ്​​താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്​​ത​ത്.

റി​യാ​ദും തെ​ഹ്‌​റാ​നും ത​മ്മി​ലു​ള്ള ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ ഇ​റാ​ഖ് സ്വാ​ഗ​തം ചെ​യ്തു. ക​രാ​ർ ര​ണ്ട് അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളു​ടെ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ക്കു​മെ​ന്ന്​ ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് ഇ​റാ​ഖ് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​ൻ ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​ന് ഒ​മാ​ൻ, ഇ​റാ​ഖ് എ​ന്നീ രാ​ജ്യ​ങ്ങ​ളോ​ട്​ മൂ​ന്ന് രാ​ജ്യ​ങ്ങ​ളും വെ​ള്ളി​യാ​ഴ്​​ച പു​റ​പ്പെ​ടു​വി​ച്ച അ​വ​രു​ടെ പ്ര​സ്താ​വ​ന​യി​ൽ ന​ന്ദി പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IraqOmanSaudi-Iranian relationstripartite statement
News Summary - Saudi-Iranian relations; Oman and Iraq welcomed the tripartite statement
Next Story