Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഇ​ന്ത്യ​ൻ...

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ജു​ബൈ​ലി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ജു​ബൈ​ലി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ജു​ബൈ​ൽ ഭാ​ര​വാ​ഹി​ക​ൾ

Listen to this Article

ജു​ബൈ​ൽ: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ജു​ബൈ​ൽ ഘ​ട​കം പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ഫാ​റൂ​ഖ് സ്വ​ലാ​ഹി എ​ട​ത്ത​നാ​ട്ടു​ക​ര (പ്ര​സി.), സ​ലിം ക​ട​ലു​ണ്ടി (ജ​ന. സെ​ക്ര.), അ​ബ്ദു​ൽ സ​ത്താ​ർ ക​ണ്ണൂ​ർ (ട്ര​ഷ.), അ​ബ്ദു​ൽ റ​ഷീ​ദ് കൈ​പ്പാ​ക്കീ​ൽ, സാ​ക്കി​ർ മ​ഞ്ചേ​രി, ആ​സി​ഫ് മ​ഞ്ചേ​രി, മു​ജീ​ബ് റ​ഹ്‌​മാ​ൻ ഫ​റോ​ക്ക്​ (വൈ. ​പ്ര​സി.), അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ക്കാ​ട്, ജ​മാ​ൽ കൊ​ടു​വ​ള്ളി, ഷ​ഫീ​ഖ് പു​ളി​ക്ക​ൽ, അ​ബു​താ​ഹി​ർ പാ​ല​ക്കാ​ട് (സെ​ക്ര.), ഹാ​രി​സ് ക​ട​ലു​ണ്ടി (നാ​ഷ​ന​ൽ കൗ​ൺ​സി​ൽ എ​ക്സ്കോം അം​ഗം), ഷ​ക്കീ​ർ അ​ബ്ദു​ൽ ഖാ​ദ​ർ ചാ​വ​ക്കാ​ട്, നി​സാം യാ​ഖൂ​ബ് തി​രു​വ​ന​ന്ത​പു​രം, ഹ​സ​ൻ കോ​യ ചാ​ലി​യം (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. ദേ​ശീ​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​രാ​യ ന​സീ​ർ ഖോ​ബാ​ർ, മു​നീ​ർ ഹാ​ദി എ​ട​ക്ക​ര എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian islahi centre
News Summary - saudi indian islahi centre jubail new leaders
Next Story