Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഇ​ന്ത്യ​ൻ...

സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത്കെ​യ​ർ ഫോ​റം മ​രു​ന്നു​ക​ൾ കൈ​മാ​റി

text_fields
bookmark_border
സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത്കെ​യ​ർ ഫോ​റം മ​രു​ന്നു​ക​ൾ കൈ​മാ​റി
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത്കെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് മ​രു​ന്നു​ക​ൾ കൈ​മാ​റി​യ​പ്പോ​ൾ

Listen to this Article

ജി​ദ്ദ: സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത്കെ​യ​ർ ഫോ​റം (എ​സ്.​ഐ.​എ​ച്ച്.​എ​ഫ്) ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് കൈ​മാ​റി. ഇ​ന്ത്യ​ൻ ഡെ​പ്യൂ​ട്ടി കോ​ൺ​സ​ൽ ജ​ന​റ​ലും ഹ​ജ്ജ് കോ​ൺ​സ​ലു​മാ​യ വൈ. ​സാ​ബി​ർ, വെ​ൽ​ഫെ​യ​ർ അ​സി​സ്റ്റ​ന്റ് അ​ത്ത​ർ മ​ഹ്മൂ​ദ് എ​ന്നി​വ​ർ എ​സ്.​ഐ.​എ​ച്ച്.​എ​ഫ് ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് മ​രു​ന്നു​ക​ൾ ഏ​റ്റു​വാ​ങ്ങി. എ​സ്.​ഐ.​എ​ച്ച്.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഫ​ഹീം റ​ഹ്മാ​ൻ (ജോ. ​സെ​ക്ര.) മു​ഹ​മ്മ​ദ് ഷ​മീം ന​രി​ക്കു​നി (എ​ക്സി. അം​ഗം), സ​ഹ​ദ്, സീ​തി (അ​ൽ​അ​ബീ​ർ ഗ്രൂ​പ്) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedicinesSaudi Indian Healthcare Forum
News Summary - Saudi Indian Healthcare Forum Medicines Handover
Next Story