Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിക്ക് നേരെ ആക്രമണം വിഫലമാക്കി -സഖ്യസേന

text_fields
bookmark_border
Houthi attack
cancel

ജിദ്ദ: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം യമൻ അതിർത്തിക്കപ്പുറത്തു തന്നെ വിഫലമാക്കിയതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. ബുധനാഴ്ച രാത്രി 10.20
നായിരുന്നു ആക്രമണം.

ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തുന്ന ഭീകരാക്രമണം തുടരുകയാണ്. ആക്രമണങ്ങളെല്ലാം വിഫലമാക്കുന്നതായും ഹൂതികൾക്കെതിരായ നടപടി ശക്തമാക്കുന്നതായും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Houthi Attack in Saudi Arabia -Gulf News
Next Story