Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി ആരോഗ്യമന്ത്രിയെ നീക്കി; പുതിയ ചുമതല ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജിന്
text_fieldsbookmark_border
ഡോ. തൗഫീഖ് അല്‍റബീഅ
ജിദ്ദ: സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയെ തല്‍സ്ഥാനത്തുനിന്ന് നീക്കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഇദ്ദേഹത്തെ പുതിയ ഹജ്ജ് - ഉംറ മന്ത്രിയായി നിയമിക്കുകയും ചെയ്തു.
ഫഹദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ജലാജില്‍ ആണ് പുതിയ ആരോഗ്യമന്ത്രി.
Next Story

