Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെള്ളക്കെട്ടിൽ നിന്ന്​...

വെള്ളക്കെട്ടിൽ നിന്ന്​ സ്വദേശിയെ രക്ഷിച്ച ഫിലിപ്പീൻകാരന്​ ആദരം

text_fields
bookmark_border
വെള്ളക്കെട്ടിൽ നിന്ന്​ സ്വദേശിയെ രക്ഷിച്ച ഫിലിപ്പീൻകാരന്​ ആദരം
cancel
camera_alt????????? ?????? ???? ????? ??????? ?????? ???? ??????? ??? ????????? ?????? ??????? ????????
ജിദ്ദ: കനത്ത മഴയിൽ വെള്ളക്കെട്ടിൽ  കുടുങ്ങിയ സ്വദേശിയെ രക്ഷിച്ച ഫിലിപ്പീൻ പൗരനായ സാർ യുവാദാ ദാവൂദിന്​ ആഭ്യന്തരമന്ത്രി അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നാഇഫി​​െൻറ ആദരം. സൗദി സിവിൽ ഡിഫൻസ്​ മേധാവി ജനറൽ സുലൈമാൻ ബിൻ അബ്​ദുല്ല അൽഅംറുവാണ്​ കാഷ്​​ അവാർഡ്​ കൈമാറിയത്​. 
ആഭ്യന്തരമന്ത്രിക്ക്​ ഫിലിപ്പീൻ പൗരൻ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്​ച കനത്ത മഴ​യെ തുടർന്നുണ്ടായ​ വെള്ളക്കെട്ടിൽ കാറിൽ കുടുങ്ങിയെ സ്വദേശിയെയാണ്​ ഇദ്ദേഹം രക്ഷപ്പെടുത്തിയത്​. സ്വദേശിയെ ഇയാൾ രക്ഷപ്പെടുത്തുന്ന വീഡിയോ​ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulf news
Next Story