Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാബിഗ്​ കടലോര വികസനം:...

റാബിഗ്​ കടലോര വികസനം: കോൺട്രാക്​ടിങ്​ കമ്പനിയെ ഒഴിവാക്കി

text_fields
bookmark_border
റാബിഗ്​ കടലോര വികസനം: കോൺട്രാക്​ടിങ്​ കമ്പനിയെ ഒഴിവാക്കി
cancel
camera_alt???????? ??????? ????? ?????? ???? ?????????? ????? ???? ????????? ??? ???? ???????????????
മക്ക: റാബിഗ്​​ കടലോര​ വികസന പദ്ധതി നടപ്പാക്കുന്ന കോൺ​ട്രാക്​ടിങ്​​ കമ്പനിയെ പദ്ധതിയിൽ നിന്ന്​ പിൻവലിക്കാൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ നിർദേശം നൽകി. പദ്ധതി പരിശോധിക്കാനെത്തിയ ഡെപ്യൂട്ടി ഗവർണർ, നടപ്പാതകളും വഴികളും നിർമിച്ചതിൽ വീഴ്​ച കണ്ടെത്തിയിരുന്നു.  
മേഖലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതി​​െൻറ ഭാഗമായാണ്​ ​അദ്ദേഹം റാബിഗിലുമെത്തിയത്​. 
നേരത്തെ അല്ലീത്​, ജംമൂം, ഖുൻഫുദ തുടങ്ങിയ സ്​ഥലങ്ങൾ സന്ദർശിക്കുകയും പ്രദേശത്തെ പദ്ധതികൾ പരിശോധിക്കുകയും ചെയ്​തിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulf news
Next Story