Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക ദിനം;...

സൗ​ദി സ്ഥാ​പ​ക ദിനം; പ്രൗ​ഢി​യു​യ​ർ​ത്തി സൈ​നി​ക പ​രേ​ഡ്​

text_fields
bookmark_border
Military parade
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന സൈ​നി​ക പ​രേ​ഡ് 

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​നി​ക പ​രേ​ഡ്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ ദ​റ​ഇ​യ വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ​പ​രേ​ഡി​ൽ സൈ​നി​ക​രം​ഗ​ത്തെ വി​വി​ധ വ​കു​പ്പു​ക​ൾ അ​ണി​നി​ര​ന്നു.

അ​തി​ർ​ത്തി സു​ര​ക്ഷ സേ​ന​യു​ടെ സൈ​നി​ക ബാ​ൻ​ഡ്​ ടീം, ​പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന​യു​ടെ കു​തി​ര​പ്പ​ട​യും ഒ​ട്ട​ക​ങ്ങ​ളും, മു​ജാ​ഹി​ദീ​ൻ സേ​ന, പൊ​തു​സു​ര​ക്ഷ, സി​വി​ൽ ഡി​ഫ​ൻ​സ്, സ്ഥാ​പ​ക സു​ര​ക്ഷാ സേ​ന, ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ, പ​രി​സ്ഥി​തി സു​ര​ക്ഷാ സേ​ന, കി​ങ്​ ഫ​ഹ​ദ്​ സെ​ക്യൂ​രി​റ്റി കോ​ള​ജ്, ​സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സ​സ്​ ഏ​ജ​ൻ​സി എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രേ​ഡാ​ണ്​ ന​ട​ന്ന​ത്. പ​രേ​ഡ്​ വീ​ക്ഷി​ക്കാ​ൻ വ​ലി​യ ജ​ന​ക്കൂ​ട്ടം ത​ന്നെ എ​ത്തി​ച്ചേ​ർ​ന്നു. പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ ദേ​ശീ​യ ആ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​തി​ഫ​ലി​പ്പി​ക്കും​വി​ധം പ്രൗ​ഢ​മാ​യി​രു​ന്നു​ സൈ​നി​ക​രു​ടെ പ്ര​ക​ട​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsSaudi Foundation Day
News Summary - Saudi Foundation Day; Military parade
Next Story