Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​ക ദി​നം;...

സൗ​ദി സ്ഥാ​പ​ക ദി​നം; ഫെ​ബ്രു. 22ന്​ ​അ​വ​ധി

text_fields
bookmark_border
holiday
cancel

റി​യാ​ദ്​: സൗ​ദി സ്ഥാ​പ​ക ദി​നം പ്ര​മാ​ണി​ച്ച്​ വ്യാ​ഴാ​ഴ്ച (ഫെ​ബ്രു. 22) രാ​ജ്യ​ത്ത്​ പൊ​തു, സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ൽ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ അ​വ​ധി​യെ​ന്ന്​ മ​ന്ത്രാ​ല​യം വി​ദ​ശീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HolidaySaudi newsSaudi Foundation Day
News Summary - Saudi Foundation Day; Holiday on february 22nd
Next Story