Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനടത്തം...

നടത്തം പ്രോൽസാഹിപ്പിക്കാൻ മക്കയിൽ വനിത ക്ലബ്

text_fields
bookmark_border
നടത്തം പ്രോൽസാഹിപ്പിക്കാൻ മക്കയിൽ വനിത ക്ലബ്
cancel
camera_alt???????? ????? ???????? ??????? ???????
ജിദ്ദ: ആരോഗ്യസംരക്ഷണത്തിന്​ നടത്തം പ്രോൽസാഹിപ്പിക്കുന്നതിന്​  മക്കയിൽ സ്വദേശി വനിത ക്​ളബ്​ രൂപവത്​കരിച്ചു. ആരോഗ്യബോധവത്​കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്​ ലക്ഷ്യം. വനിതകൾ ഗ്രൂപുകളായി തിരിഞ്ഞ്​ വ്യായാമത്തിനായി നടത്തം സംഘടിപ്പിക്കുന്നതോടൊപ്പം വിവധ പരിപാടികളും ആരോഗ്യചർച്ചകളും സംഘടിപ്പിക്കും. റമദാനിൽ തുടർച്ചയായി വ്യായാമ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 
റമദാനിൽ ആരോഗ്യദായകമായ ഭക്ഷണം പോൽസാഹിപ്പിക്കുകയും ക്​ളബി​​െൻറ പ്രവർത്തനത്തിൽപെടും.  ആദ്യമായാണ്​ ഇങ്ങനെയൊരു വനിത കൂട്ടായ്​മയെന്ന്​ പ്രാദേശികപത്രം റിപ്പോർട്ട്​ ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi events
Next Story