Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇഫ്താർ സംഗമവും അവാർഡ്...

ഇഫ്താർ സംഗമവും അവാർഡ് ദാനവും

text_fields
bookmark_border
ഇഫ്താർ സംഗമവും അവാർഡ് ദാനവും
cancel

ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) ഇഫ്താർ സംഗമവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ  വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. 
ശറഫിയ ഇമ്പാല ഗാർഡനിൽ നടന്ന പരിപാടി നജീബ് കളപ്പാടൻ ഉദ്​ഘാടനം ചെയ്തു. സലിം കളപ്പാടൻ അധ്യക്ഷത വഹിച്ചു.  ഇസ്മായിൽ മുസ്​ലിയാർ റമദാൻ സന്ദേശം നൽകി.  
എസ്.എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ  ഉന്നതവിജയം നേടിയ  മുഹമ്മദ്  ഷഹീൻ, വി.എ തസ്​ലീം, നാജിഹ് അബ്​ദുൽ നാസർ, (എസ്.എസ്.എൽ.സി), നീമ ഉസ്മാൻ, വി.പി നാഫിയ  (പ്ലസ് ടു ) മുഹ്​സിന എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്​തു. ഇ.എ ഗഫൂർ  സ്വാഗതവും, ഷെരീഫ് എടക്കര നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi events
Next Story