Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​​ദി എ​​ട​​ക്ക​​ര...

സൗ​​ദി എ​​ട​​ക്ക​​ര വെ​​ൽ​​ഫെ​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
സൗ​​ദി എ​​ട​​ക്ക​​ര വെ​​ൽ​​ഫെ​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സേ​​വ ജി​​ദ്ദ ജ​​ന​​റ​​ൽ ബോ​​ഡി യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​​ദ്ദ: സൗ​​ദി എ​​ട​​ക്ക​​ര വെ​​ൽ​​ഫെ​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ (സേ​​വ ജി​​ദ്ദ) ജ​​ന​​റ​​ൽ ബോ​​ഡി​​യും ഭാ​ര​​വാ​​ഹി തെ​​ര​​ഞ്ഞെ​​ടു​​പ്പും സം​ഘ​ടി​പ്പി​ച്ചു. മു​​ഖ്യ ര​​ക്ഷാ​​ധി​​കാ​​രി ന​​ജീ​​ബ് ക​​ള​​പ്പാ​​ട​​ൻ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്തു.

ഷാ​​ഹി​​ദ് റ​ഹ്മാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ൾ: ഷാ​​ഹി​​ദ് റ​​ഹ്മാ​​ൻ (പ്ര​​സി.), കെ.​എ. ​അ​​ഫ്സ​​ൽ (ജ​​ന. സെ​​ക്ര.), സെ​മി​ൽ മു​ഹ​മ്മ​ദ്‌ (ട്ര​​ഷ.), ന​​ജീ​​ബ് ക​​ള​​പ്പാ​​ട​​ൻ, ഉ​സ്മാ​ൻ ചോ​ല​യി​ൽ, മ​ജീ​ദ് ആ​​നി​​കോ​​ത്ത് (ര​​ക്ഷാ.), മ​​ൻ​​സൂ​​ർ എ​​ട​​ക്ക​​ര, എം.​എ​ച്ച് ജം​ഷീ​ർ (മീ​​ഡി​​യ ക​​ൺ.), വി​ൽ​സ​ൺ മാ​ത്യു, എം.​​കെ. സ​​ലീം, സി.​പി. ഷ​മീം (വൈ​​സ് പ്ര​​സി.), കെ.​ടി. അ​ബ്​​ദു​സ​മ​ദ്, വി.​പി. അ​ബൂ​ബ​ക്ക​ർ (ജോ​യി. ​സെ​​ക്ര.), മു​ഹ​മ്മ​ദ്‌ ഷാ​ഫി, നൗ​ഫ​ൽ പ​ര​പ്പ​ൻ, മ​ൻ​സൂ​ർ, ടി.​പി. റ​ഷീ​ദ്, നൗ​ഫ​ൽ ക​ല്ലി​ങ്ങ​ൽ, വാ​സു​ദേ​വ​ൻ (എ​​ക്സി. അം​​ഗ​​ങ്ങ​​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - Saudi edakkara Welfare Association office bearers
Next Story