Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി എ​ട​ക്ക​ര...

സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി
cancel
camera_alt

ഇ​ഫ്താ​ർ സം​ഗ​മ​ത്തിൽ പ​െങ്കടുത്തവർ

Listen to this Article

ജി​ദ്ദ: സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സേ​വ ജി​ദ്ദ) ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ന​ജീ​ബ് ക​ള​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വ പ്ര​സി​ഡ​ന്‍റ്​ ഷാ​ഹി​ദ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​മീ​ർ സ്വ​ലാ​ഹി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സേ​വ തു​ട​ക്കം കു​റി​ച്ച ഷെ​യ​ർ മാ​ർ​ക്ക​റ്റ് ട്രേ​ഡി​ങ് ബി​സി​ന​സ് അം​ഗ​ങ്ങ​ൾ​ക്ക് 'ഷെ​യ​ർ മാ​ർ​ക്ക​റ്റ് അ​റി​ഞ്ഞ​തും അ​റി​യേ​ണ്ട​തും'​എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സൗ​ദി-​ഇ​ന്ത്യ​ൻ ഷെ​യ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ട്രേ​ഡ​റും ഇ​ൻ​വെ​സ്റ്റ​റു​മാ​യ ഫ​സ്‌​ലി​ൻ അ​ബ്ദു​ൽ ഖാ​ദ​ർ ക്ലാ​സെ​ടു​ത്തു.

അ​ഫ്സ​ൽ ക​ല്ലി​ങ്ങ​പ്പാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​വ ന​ട​ത്തി​വ​രു​ന്ന ചി​ട്ടി ന​റു​ക്കെ​ടു​പ്പും, സേ​വ ത​മ​ർ ബി​സി​ന​സ് സം​രം​ഭ​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം ന​ൽ​ക​ലും ച​ട​ങ്ങി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി അ​മീ​ർ എ​ട​ക്കാ​ട​ൻ സ്വാ​ഗ​ത​വും സി.​പി. ഷ​മീം ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ടി.​പി. റ​ഷീ​ദ്, ഷ​രീ​ഫ് കു​ട്ടി​മാ​ൻ, മ​ൻ​സൂ​ർ എ​ട​ക്ക​ര, നൗ​ഫ​ൽ പ​ര​പ്പ​ൻ, മ​ജീ​ദ് അ​യ​നി​ക്കോ​ത്, സി. ​ഉ​സ്മാ​ൻ, ജാ​ഫ​ർ പൂ​ച്ചേ​ങ്ങ​ൾ, കെ.​ടി. അ​ബ്ദു​സ​മ​ദ്, സെ​മി​ൽ, രാ​ജേ​ഷ്, വി​ൽ‌​സ​ൺ, ഇ. ​ഖാ​ലി​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meet
News Summary - saudi edakkara welfare association ifthar meet
Next Story