Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ...

സൗദിയിൽ ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ ഇ​നി വാ​ഹ​നം വാ​ങ്ങാ​നാ​വൂ

text_fields
bookmark_border
സൗദിയിൽ ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക്​  മാ​ത്ര​മേ ഇ​നി വാ​ഹ​നം വാ​ങ്ങാ​നാ​വൂ
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​നി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ വാ​ഹ​നം വാ​ങ്ങാ​നാ​വൂ. ഡ ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​രു​ടെ പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള നി​ബ​ന്ധ ​ന സൗ​ദി ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ക​ര്‍ശ​ന​മാ​ക്കി ന​ട​പ്പാ​ക്കു​ന്നു.

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് ലൈ​സ​ന്‍സു​ള്ള വ്യ​ക്തി​യെ നി​ര്‍ണ​യി​ച്ച് രേ​ഖാ​മൂ​ലം കാ​ണി​ച്ചാ​ലേ, ഇ​നി ലൈ​സ​ന്‍സ് ഇ​ല്ലാ​ത്ത​വ​ര്‍ക്ക് വാ​ഹ​നം ല​ഭി​ക്കൂ. സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല. പ​രി​ഷ്‌​ക​രി​ച്ച ട്രാ​ഫി​ക് നി​യ​മാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ വ്യ​വ​സ്ഥ.

പു​തി​യ വ്യ​വ​സ്ഥ പ്ര​കാ​രം വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​ന് അ​നു​മ​തി​യി​ല്ലാ​ത്ത​വ​രു​ടെ പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍ക്ക്, വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സു​ള്ള വ്യ​ക്തി​യെ പ്ര​ത്യേ​കം നി​ർ​ണ​യി​ക്ക​ണം. ഇ​ത് ര​ജി​സ്ട്രേ​ഷ​ന്‍ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. പു​തു​താ​യി വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​നെ​ത്തു​വ​ര്‍ക്ക് ഈ ​നി​ബ​ന്ധ​ന ക​ര്‍ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi driving licence
News Summary - saudi driving licence-saudi-gulf news
Next Story