Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​കാ​രോ​ഗ്യ...

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക്​ സൗ​ദി​യു​ടെ 100​ കോ​ടി ഡോ​ള​ർ

text_fields
bookmark_border
ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക്​ സൗ​ദി​യു​ടെ 100​ കോ​ടി ഡോ​ള​ർ
cancel

റി​യാ​ദ്​: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ധ​ന​സ​ഹാ​യം. 100 ക ോ​ടി ഡോ​ള​റാ​ണ് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വ് സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ച​ത്. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന സ​ഹാ​യം അ​ഭ്യ​ര്‍ഥി​ച്ചി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സൗ​ദി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി​ത​ന്നെ ഇ​ത്ര​യും വ​ലി​യ തു​ക സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 100 കോ​ടി ഡോ​ള​ര്‍ സ​ഹാ​യം ഉ​ട​ന്‍ അ​നു​വ​ദി​ക്കാ​ന്‍ സ​ല്‍മാ​ന്‍ രാ​ജാ​വ്​ ഉ​ത്ത​ര​വി​ട്ടു. രോ​ഗ​പ്ര​തി​രോ​ധ രം​ഗ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നാ​ണ് സ​ഹാ​യം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും


സൗ​ദി​യും സം​ഘ​ട​ന​യും പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. സ​ല്‍മാ​ന്‍ രാ​ജാ​വി​​െൻറ​യും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​​െൻറ​യും മ​നു​ഷ്യ​ത്വ​പി​ന്തു​ണ​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi dolar
News Summary - saudi dolar-saudi-gulf news
Next Story