Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 10:27 PM IST Updated On
date_range 3 July 2020 10:27 PM ISTഹൃദയാഘതത്തെത്തുടർന്ന് യുവാവ് ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതം മൂലം യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി കൊറ്റങ്ങോടൻ ശബീറലി (മാനു-34) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ജിദ്ദ അൽ ജാമിഅയിൽ ഫഖീഹ ഫുഡ് ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ നൗഷാദ് മമ്പാടിന്റെ സഹോദരിയുടെ മകളുടെ ഭർത്താവാണ്. പിതാവ്: പരേതനായ അബ്ദു റഹ്മാൻ, മാതാവ്: ഫാത്വിമ, ഭാര്യ: നിഷാന, മക്കൾ: ശബാൻ (ആറ്), ഹയ (4 മാസം). നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് നൗഷാദ് മമ്പാട് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story