Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കൊല്ലം...

സൗദിയിൽ കൊല്ലം സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

text_fields
bookmark_border
സൗദിയിൽ കൊല്ലം സ്വദേശിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
cancel

റിയാദ്​: മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിയാദിൽ നിന്ന്​ 250 കിലോമീറ്ററകലെ ദവാദ്മിയിൽ കൊല്ലം അയത്തിൽ സ്വദേശി അഷ്​റഫിനെയാണ്​ (40) ജീവനൊടുക്കിയ നിലയിൽ കണ്ടത്.

ബുധനാഴ്ച വൈകീട്ടാണ്​ സംഭവം. വർഷങ്ങളായി ഇവിടെ പെയിൻറിങ് ജോലികൾ ചെയ്തുവരികയായിരുന്നു അഷ്​റഫ്. ഇൻക്വസ്​റ്റ്​ നടപടികൾക്ക് ശേഷം മൃതദേഹം ദവാദ്മി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi death
Next Story