Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വ്യാഴാഴ്​ചയും...

സൗദിയിൽ വ്യാഴാഴ്​ചയും രോഗമുക്തരുടെ എണ്ണം ഉയർന്നു

text_fields
bookmark_border
സൗദിയിൽ വ്യാഴാഴ്​ചയും രോഗമുക്തരുടെ എണ്ണം ഉയർന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് കണക്ക്​ ആശ്വാസകരമായി തുടരുന്നു. വ്യാഴാഴ്​ചയും രോഗമുക്തരുടെ എണ്ണമാണ്​ കൂടുതൽ. 24 മണിക്കൂറിനിടെ 4,574 പേരാണ്​ സുഖം ​പ്രാപിച്ചത്​. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,87,622 ആയി ഉയർന്നു. 2,764 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു​. ആകെ രോഗബാധിതരുടെ എണ്ണം 2,43,238 ആയി​. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 53,246 ആയി കുറഞ്ഞു. ഇതിൽ 2,206 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം ഒരു ദിവസത്തിനിടെ 45 പേർ കോവിഡ്​ മൂലം രാജ്യത്താകെ മരിച്ചു. റിയാദ്​ 11, മക്ക 11, ജിദ്ദ 3, ദമ്മാം 1, ത്വാഇഫ്​ 5, ബുറൈദ 2, ഹഫർ അൽബാത്വിൻ 2, തബൂക്ക്​ 3, വാദി ദവാസിർ 2, ബീഷ 1, ജീസാൻ 1, അറാർ 1, അൽഖുവയ്യ 1, മൻദഖ്​ 1 എന്നിവിടങ്ങളിലാണ്​ വ്യാഴാഴ്​ച ആളുകൾ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,370 ആയി. 24 മണിക്കൂറിൽ 58,190 കോവിഡ്​ പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 2,494,873 സ്രവസാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 201 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. 

പുതിയ രോഗികൾ:
ജിദ്ദ 260, ഹുഫൂഫ്​ 213, റിയാദ്​ 208, മുബറസ്​ 167, ദമ്മാം 159, മക്ക 137, ത്വാഇ-ഫ്​ 102, മദീന 98, ഹാഇൽ 91, അബഹ 69, ഹഫർ അൽബാത്വിൻ 69, അഹദ്​ റുഫൈദ 64, ഖമീസ്​ മുശൈത്​ 63, ജീസാൻ 63, നജ്​റാൻ 61, ബുറൈദ 54, തബൂക്ക്​ 51, ഖോബാർ 48, അറാർ 37, ദഹ്​റാൻ 36, സാംത 32, ഉനൈസ 30, ഖത്വീഫ്​ 30, വാദി ദവാസിർ 29, യാംബു 26, അബ്​ഖൈഖ്​ 26, സബ്​യ 25, അൽഖുറ 20, സറാത്​ ഉബൈദ 19, നാരിയ 19, അൽസഹൻ 17, ജുബൈൽ 15, ദവാദ്​മി 14, ബലസ്​മർ 13, അൽമദ്ദ 12, ബെയ്​ഷ്​ 12, ഖുലൈസ്​ 12, തത്​ലീത്​ 11, അൽജഫർ 10, ബുഖൈരിയ 10, റാസതനൂറ 10, അൽഅയ്​ദാബി 10, ശറൂറ 10, സകാക 9, അൽനമാസ്​ 9, അൽലൈത്​ 9, യദമഅ 9, ഖിൽവ 8, തുർബ 8, മഹദ്​ അൽദഹബ്​ 7, മിദ്​നബ്​ 7, അൽമജാരിദ 7, മഹായിൽ 7, അബൂഅരീഷ്​ 7, ഹബോന 7, മുസൈലി-ഫ്​ 6, അൽഖറഇ 6, മൈസാൻ 6, ഖിയ 6, തുവാൽ 6, അൽഖർജ്​ 6, റിയാദ്​ അൽഖബ്​റ 5, അൽഖൂസ്​ 5, സഫ്​വ 5, അൽഷംലി 5, ഹുത്ത ബനീതമീം 5, റിഫാഇ അൽജംഷ്​ 5, തബർജൽ 4, ഖുൻഫുദ 4, അൽഹർജ 4, ദഹ്​റാൻ അൽജനൂബ്​ 4, ഖൈസൂമ 4, അൽദബീയ 4, റാബിഗ്​ 4, തരീഫ്​ 4, മജ്​മഅ 4, അൽബാഹ 3, അൽബദാഇ 3, ദരീയ 3, ഖുസൈബ 3, തുറൈബാൻ 3, അൽഖുർമ 3, മുലൈജ 3, ഉറൈറ 3, ദർബ്​ 3, അൽദായർ 3, ബദർ അൽജനൂബ്​ 3, അഫീഫ്​ 3, സുലയിൽ 3, സാജർ 3, അൽവജ്​ഹ്​ 3, അൽഅയൂൻ 2, മൻദഖ്​ 2, അൽഅയ്​സ്​ 2, അൽഅസിയാഹ്​ 2, അൽറസ്​ 2, അൽബറഖ്​ 2, അൽഫർഷ 2, ബാരിഖ്​ 2, അൽബത്​ഹ 2, മൗഖഖ്​ 2, അൽറയ്​ത്​ 2, അൽഹറദ്​ 2, ​ൈ-ഫഫ 2, അഹദ്​ അൽമസർഹ 2, ഖുബാഷ്​ 2, അൽഷഅബ  2, ജദീദ അറാർ 2, സുൽഫി 2, ഹുറൈംല 2, ദുബ 2, ഹഖ്​ൽ 2, അഖീഖ്​ 1, വാദി അൽഫറഅ 1, അൽഉല 1, നമീറ 1, ഉമ്മു അൽദൂം 1, റിജാൽ അൽമഅ 1, അൽഗസല 1, അൽഹായ്​ത്​ 1, അൽഷനൻ 1, സമീറ 1, ഫർസാൻ 1, അദം 1, അൽകാമിൽ 1, താർ 1, അൽദലം 1, ഹുത്ത സുദൈർ 1, ശഖ്​റ 1, അൽബദ 1, ഉംലജ്​ 1.   

മരണസംഖ്യ:
റിയാദ്​ 637, ജിദ്ദ 601, മക്ക 496, മദീന 109, ദമ്മാം 80, ഹുഫൂഫ്​ 85, ത്വാഇഫ്​ 59, തബൂക്ക്​ 38, ബുറൈദ 29, അറാർ 21, ജീസാൻ 20, ഖത്വീഫ് 15​, മുബറസ്​ 14, ഹഫർ  അൽബാത്വിൻ 14, ഖോബാർ 12, ​വാദി ദവാസിർ 12, അൽഖുവയ്യ 11, ബെയ്​ഷ്​ 10, സബ്​യ 9, അബഹ 8, അൽബാഹ 7, ഖമീസ്​ മുശൈത്​ 7​, സകാക 5, മഹായിൽ 4, ഉനൈസ 4, ഹാഇൽ 4, ഹുറൈംല 4, അൽമജാരിദ 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, അൽഅയൂൺ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3, സുലൈയിൽ 3, യാംബു 2, അൽമദ്ദ 2, ബീഷ​ 2, അൽബദാഇ 2, ദഹ്​റാൻ 2, അൽഖർജ്​ 2, അബൂഅരീഷ്​ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽഅർദ 1, മുസാഹ്​മിയ 1, ഹുത്ത സുദൈർ 1, അൽനമാസ്​ 1, ഹുത്ത ബനീ തമീം 1, താദിഖ്​ 1, മൻദഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaCoronaviruscovid 19
News Summary - saudi covid update
Next Story